YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 127:3-4

സങ്കീർത്തനങ്ങൾ 127:3-4 MCV

മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം. ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്. ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

Video for സങ്കീർത്തനങ്ങൾ 127:3-4

Free Reading Plans and Devotionals related to സങ്കീർത്തനങ്ങൾ 127:3-4