YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 5:3-4

സദൃശവാക്യങ്ങൾ 5:3-4 MCV

വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു; എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.

Free Reading Plans and Devotionals related to സദൃശവാക്യങ്ങൾ 5:3-4