YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 22:1

സദൃശവാക്യങ്ങൾ 22:1 MCV

സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.