YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 1:7-8

സദൃശവാക്യങ്ങൾ 1:7-8 MCV

യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു. എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.

Free Reading Plans and Devotionals related to സദൃശവാക്യങ്ങൾ 1:7-8