YouVersion Logo
Search Icon

2 തിമോത്തിയോസ് 2:13

2 തിമോത്തിയോസ് 2:13 MCV

നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!