YouVersion Logo
Search Icon

2 പത്രോസ് 3:9

2 പത്രോസ് 3:9 MCV

അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.

Video for 2 പത്രോസ് 3:9

Free Reading Plans and Devotionals related to 2 പത്രോസ് 3:9