YouVersion Logo
Search Icon

ഉത്തമഗീതം 6:10

ഉത്തമഗീതം 6:10 വേദപുസ്തകം

അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?