YouVersion Logo
Search Icon

സങ്കീ. 61:1-2

സങ്കീ. 61:1-2 IRVMAL

ദൈവമേ, എന്‍റെ നിലവിളി കേൾക്കേണമേ; എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ.

Related Videos

Free Reading Plans and Devotionals related to സങ്കീ. 61:1-2