YouVersion Logo
Search Icon

സങ്കീ. 44:6-7

സങ്കീ. 44:6-7 IRVMAL

ഞാൻ എന്‍റെ വില്ലിൽ ആശ്രയിക്കുകയില്ല; എന്‍റെ വാൾ എന്നെ രക്ഷിക്കുകയുമില്ല. അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കയ്യിൽനിന്ന് രക്ഷിച്ചത്; ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു

Related Videos