YouVersion Logo
Search Icon

തീത്തൊസിന് 3:1-2

തീത്തൊസിന് 3:1-2 MALOVBSI

വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിപ്പാനും അവരെ ഓർമപ്പെടുത്തുക.

Related Videos

Free Reading Plans and Devotionals related to തീത്തൊസിന് 3:1-2