YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 121:7-8

സങ്കീർത്തനങ്ങൾ 121:7-8 MALOVBSI

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.