യെശയ്യാവ് 63:7
യെശയ്യാവ് 63:7 MALOVBSI
യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവൻ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.