YouVersion Logo
Search Icon

യെശയ്യാവ് 40:3

യെശയ്യാവ് 40:3 MALOVBSI

കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ.

Video for യെശയ്യാവ് 40:3

Free Reading Plans and Devotionals related to യെശയ്യാവ് 40:3