YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 5:41-42

അപ്പൊ. പ്രവൃത്തികൾ 5:41-42 MALOVBSI

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

Free Reading Plans and Devotionals related to അപ്പൊ. പ്രവൃത്തികൾ 5:41-42