YouVersion Logo
Search Icon

1 കൊരിന്ത്യർ 15:55-56

1 കൊരിന്ത്യർ 15:55-56 MALOVBSI

ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.