YouVersion Logo
Search Icon

ROM 4:7-8

ROM 4:7-8 MALCLBSI

അതിക്രമങ്ങൾ ക്ഷമിക്കപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ! ഏതൊരു മനുഷ്യന്റെ പാപങ്ങൾ സർവേശ്വരൻ പരിഗണിക്കാതിരിക്കുന്നുവോ അവൻ അനുഗ്രഹിക്കപ്പെട്ടവൻതന്നെ!

Verse Image for ROM 4:7-8

ROM 4:7-8 - അതിക്രമങ്ങൾ ക്ഷമിക്കപ്പെടുകയും
പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ!
ഏതൊരു മനുഷ്യന്റെ പാപങ്ങൾ
സർവേശ്വരൻ പരിഗണിക്കാതിരിക്കുന്നുവോ
അവൻ അനുഗ്രഹിക്കപ്പെട്ടവൻതന്നെ!

Free Reading Plans and Devotionals related to ROM 4:7-8