YouVersion Logo
Search Icon

SAM 26:2-3

SAM 26:2-3 MALCLBSI

പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും. എന്റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ, ഞാനെപ്പോഴും ദൃഷ്‍ടിയർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.

Related Videos

Free Reading Plans and Devotionals related to SAM 26:2-3