SAM 121:1-2
SAM 121:1-2 MALCLBSI
ഞാൻ പർവതങ്ങളിലേക്കു കണ്ണുകൾ ഉയർത്തുന്നു, എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം സർവേശ്വരനിൽനിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽനിന്നു തന്നെ.