YouVersion Logo
Search Icon

THUFINGTE മുഖവുര

മുഖവുര
ധാർമികവും മതപരവുമായ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നവയും പ്രതിദിന ജീവിതത്തിലെ പ്രശ്നങ്ങളെ വിവേകപൂർവം നേരിടാൻ സഹായിക്കുന്നവയുമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങൾ. ജ്ഞാനത്തിന്റെ ഉറവിടം ദൈവഭക്തിയാണെന്നു പ്രസ്താവിച്ചുകൊണ്ട് മതപരമായ ധാർമികത, സദാചാരം, കുടുംബത്തിലും സമൂഹത്തിലും ആവശ്യമായ വിനയം, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള വിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു.
പ്രതിപാദ്യക്രമം
ജ്ഞാനം പ്രകീർത്തിക്കപ്പെടുന്നു 1:1-9:18
ശലോമോന്റെ സുഭാഷിതങ്ങൾ 10:1-29:27
അശൂരിന്റെ വചനങ്ങൾ 30:1-33
വിവിധ സൂക്തങ്ങൾ 31:1-31

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in