YouVersion Logo
Search Icon

THUFINGTE 15:31-33

THUFINGTE 15:31-33 MALCLBSI

ജീവദായകമായ ശാസന കേൾക്കുന്നവൻ ജ്ഞാനികളുടെ ഇടയിൽ വസിക്കും. പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു. ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു. ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.

Verse Image for THUFINGTE 15:31-33

THUFINGTE 15:31-33 - ജീവദായകമായ ശാസന കേൾക്കുന്നവൻ
ജ്ഞാനികളുടെ ഇടയിൽ വസിക്കും.
പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു.
ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു.
ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു.
വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.