NUMBERS 16:30-32
NUMBERS 16:30-32 MALCLBSI
എന്നാൽ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളർന്ന് അവരെയും അവർക്കുള്ളവയെയും വിഴുങ്ങുകയും അവർ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താൽ, ഈ മനുഷ്യർ സർവേശ്വരനെ നിന്ദിച്ചു എന്നു നിങ്ങൾ മനസ്സിലാക്കും.” മോശ ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന സ്ഥലം പിളർന്നു. ഭൂമി വായ് പിളർന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സർവസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു.

![[Songs of Praise] Who’s in Charge? NUMBERS 16:30-32 സത്യവേദപുസ്തകം C.L. (BSI)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F48549%2F1440x810.jpg&w=3840&q=75)



