YouVersion Logo
Search Icon

ṬAH HLA 3:1-3

ṬAH HLA 3:1-3 MALCLBSI

അവിടുത്തെ ഉഗ്രകോപത്തിന്റെ ദണ്ഡനം സഹിച്ചവനാണു ഞാൻ, അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു. അവിടുത്തെ കരം ഇടവിടാതെ എന്റെമേൽ പതിക്കുന്നു.

Video for ṬAH HLA 3:1-3

Free Reading Plans and Devotionals related to ṬAH HLA 3:1-3