YouVersion Logo
Search Icon

JOBA 11:16-17

JOBA 11:16-17 MALCLBSI

നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓർക്കും. നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശമാനമാകും. അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും

Related Videos

Free Reading Plans and Devotionals related to JOBA 11:16-17