ISAIA 62:6-7
ISAIA 62:6-7 MALCLBSI
യെരൂശലേമേ, നിന്റെ മതിലുകൾക്കു ഞാൻ കാവല്‌ക്കാരെ നിയോഗിച്ചിരിക്കുന്നു. രാവും പകലും അവർ നിശ്ശബ്ദരായിരുന്നുകൂടാ. അവിടുത്തെ വാഗ്ദാനങ്ങൾ അനുസ്മരിപ്പിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കരുത്. യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുകയും ലോകമെങ്ങും അവൾ പ്രശംസിക്കപ്പെടുകയും ചെയ്യുന്നതുവരെ അവർ വിശ്രമിച്ചുകൂടാ. ദൈവത്തിനു വിശ്രമം നല്‌കാതെ അക്കാര്യം അവിടുത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കണം. സർവേശ്വരൻ തന്റെ ബലിഷ്ഠമായ വലങ്കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു.