EZEKIELA 45:5
EZEKIELA 45:5 MALCLBSI
ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തിലെ ശുശ്രൂഷകരായ ലേവ്യർക്കുള്ളതായിരിക്കണം. അത് അവർക്കു വസിക്കാനുള്ള നഗരങ്ങൾക്കുവേണ്ടിയാണ്.