YouVersion Logo
Search Icon

EZEKIELA 1:10-11

EZEKIELA 1:10-11 MALCLBSI

നാലു ജീവികൾക്കും മുൻഭാഗത്തു മനുഷ്യന്റെ മുഖവും വലത്തുഭാഗത്തു സിംഹത്തിന്റെ മുഖവും ഇടത്തുഭാഗത്തു കാളയുടെ മുഖവും പിൻഭാഗത്തു കഴുകന്റെ മുഖവുമാണ് ഉണ്ടായിരുന്നത്. ഓരോ ജീവിയും അടുത്തുനില്‌ക്കുന്ന ജീവിയുടെ ചിറകിൽ സ്പർശിക്കത്തക്കവിധം ഈരണ്ടു ചിറകുകൾ വിടർത്തിയിരുന്നു. മറ്റു രണ്ടു ചിറകുകൾകൊണ്ട് അവയുടെ ശരീരം മറയ്‍ക്കുകയും ചെയ്തിരുന്നു.