YouVersion Logo
Search Icon

EXODUS 9:18-19

EXODUS 9:18-19 MALCLBSI

ഈജിപ്തിന്റെ ആരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും. ഇപ്പോൾ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുക; വീട്ടിലെത്താതെ വയലിൽ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ കന്മഴ പെയ്യിക്കും.