2 SAMUELA 10:16
2 SAMUELA 10:16 MALCLBSI
ഹദദേസെർരാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിൽ ഒന്നിച്ചുകൂടി.