YouVersion Logo
Search Icon

2 CHRONICLE 18:19

2 CHRONICLE 18:19 MALCLBSI

അപ്പോൾ അവിടുന്നു ചോദിച്ചു: “ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽ ചെന്നു നശിക്കാൻ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തർ ഓരോ വിധത്തിൽ ഉത്തരം നല്‌കി.

Video for 2 CHRONICLE 18:19