1 SAMUELA 28:20
1 SAMUELA 28:20 MALCLBSI
ശമൂവേൽ പറഞ്ഞതു കേട്ട് ശൗൽ വല്ലാതെ ഭയന്ന് നെടുനീളം നിലത്തുവീണു. അന്നു പകലോ രാത്രിയിലോ ഒന്നും ഭക്ഷിക്കാതെയിരുന്നതിനാൽ അദ്ദേഹം ക്ഷീണിച്ച് അവശനായി.