YouVersion Logo
Search Icon

1 PETERA 1:24-25

1 PETERA 1:24-25 MALCLBSI

എന്തെന്നാൽ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു. പുല്ലു വാടിക്കരിയുന്നു; പൂക്കൾ കൊഴിഞ്ഞുവീഴുന്നു; സർവേശ്വരന്റെ വചനം ആകട്ടെ, എന്നേക്കും നിലനില്‌ക്കുന്നു. നിങ്ങളെ അറിയിച്ച സുവാർത്തയാണ് ആ വചനം.

Verse Image for 1 PETERA 1:24-25

1 PETERA 1:24-25 - എന്തെന്നാൽ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും
അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു.
പുല്ലു വാടിക്കരിയുന്നു;
പൂക്കൾ കൊഴിഞ്ഞുവീഴുന്നു;
സർവേശ്വരന്റെ വചനം ആകട്ടെ,
എന്നേക്കും നിലനില്‌ക്കുന്നു.
നിങ്ങളെ അറിയിച്ച സുവാർത്തയാണ് ആ വചനം.

Free Reading Plans and Devotionals related to 1 PETERA 1:24-25