1 LALTE 8:23
1 LALTE 8:23 MALCLBSI
“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വർഗത്തിലോ ഭൂമിയിലോ ഇല്ല; പൂർണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേൽ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.





