1
സെഖര്യാവ് 7:9
സമകാലിക മലയാളവിവർത്തനം
MCV
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക.
Compare
Explore സെഖര്യാവ് 7:9
2
സെഖര്യാവ് 7:10
വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’
Explore സെഖര്യാവ് 7:10
Home
Bible
Plans
Videos