1
സങ്കീർത്തനങ്ങൾ 56:3
സമകാലിക മലയാളവിവർത്തനം
MCV
എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 56:3
2
സങ്കീർത്തനങ്ങൾ 56:4
ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു— ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
Explore സങ്കീർത്തനങ്ങൾ 56:4
3
സങ്കീർത്തനങ്ങൾ 56:11
ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
Explore സങ്കീർത്തനങ്ങൾ 56:11
Home
Bible
Plans
Videos