1
സങ്കീർത്തനങ്ങൾ 54:4
സമകാലിക മലയാളവിവർത്തനം
MCV
ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
Compare
Explore സങ്കീർത്തനങ്ങൾ 54:4
2
സങ്കീർത്തനങ്ങൾ 54:7
അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
Explore സങ്കീർത്തനങ്ങൾ 54:7
3
സങ്കീർത്തനങ്ങൾ 54:6
ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
Explore സങ്കീർത്തനങ്ങൾ 54:6
4
സങ്കീർത്തനങ്ങൾ 54:2
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
Explore സങ്കീർത്തനങ്ങൾ 54:2
Home
Bible
Plans
Videos