1
സങ്കീർത്തനങ്ങൾ 45:7
സമകാലിക മലയാളവിവർത്തനം
MCV
അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 45:7
2
സങ്കീർത്തനങ്ങൾ 45:6
ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
Explore സങ്കീർത്തനങ്ങൾ 45:6
3
സങ്കീർത്തനങ്ങൾ 45:17
ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും. സംഗീതസംവിധായകന്.
Explore സങ്കീർത്തനങ്ങൾ 45:17
Home
Bible
Plans
Videos