1
സങ്കീർത്തനങ്ങൾ 24:1
സമകാലിക മലയാളവിവർത്തനം
MCV
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും
Compare
Explore സങ്കീർത്തനങ്ങൾ 24:1
2
സങ്കീർത്തനങ്ങൾ 24:10
മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.
Explore സങ്കീർത്തനങ്ങൾ 24:10
3
സങ്കീർത്തനങ്ങൾ 24:3-4
യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക? വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
Explore സങ്കീർത്തനങ്ങൾ 24:3-4
4
സങ്കീർത്തനങ്ങൾ 24:8
മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ.
Explore സങ്കീർത്തനങ്ങൾ 24:8
Home
Bible
Plans
Videos