1
സങ്കീർത്തനങ്ങൾ 17:8
സമകാലിക മലയാളവിവർത്തനം
MCV
എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ; അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ
Compare
Explore സങ്കീർത്തനങ്ങൾ 17:8
2
സങ്കീർത്തനങ്ങൾ 17:15
എന്നാൽ ഞാനോ, നീതിയിൽ തിരുമുഖം ദർശിക്കും; ഞാൻ ഉണരുമ്പോൾ, അവിടത്തെ രൂപം കണ്ട് സംതൃപ്തനാകും. സംഗീതസംവിധായകന്.
Explore സങ്കീർത്തനങ്ങൾ 17:15
3
സങ്കീർത്തനങ്ങൾ 17:6-7
എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു; എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ. അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ, അങ്ങയിൽ അഭയംതേടുന്നവരെ അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.
Explore സങ്കീർത്തനങ്ങൾ 17:6-7
Home
Bible
Plans
Videos