1
സങ്കീർത്തനങ്ങൾ 149:4
സമകാലിക മലയാളവിവർത്തനം
MCV
കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു; അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 149:4
2
സങ്കീർത്തനങ്ങൾ 149:6
ദൈവത്തിന്റെ സ്തുതി അവരുടെ വായിലും ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ
Explore സങ്കീർത്തനങ്ങൾ 149:6
3
സങ്കീർത്തനങ്ങൾ 149:1
യഹോവയെ വാഴ്ത്തുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
Explore സങ്കീർത്തനങ്ങൾ 149:1
Home
Bible
Plans
Videos