1
സങ്കീർത്തനങ്ങൾ 147:3
സമകാലിക മലയാളവിവർത്തനം
MCV
ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 147:3
2
സങ്കീർത്തനങ്ങൾ 147:11
തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
Explore സങ്കീർത്തനങ്ങൾ 147:11
3
സങ്കീർത്തനങ്ങൾ 147:5
നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
Explore സങ്കീർത്തനങ്ങൾ 147:5
4
സങ്കീർത്തനങ്ങൾ 147:4
അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 147:4
5
സങ്കീർത്തനങ്ങൾ 147:6
യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 147:6
Home
Bible
Plans
Videos