1
സങ്കീർത്തനങ്ങൾ 130:5
സമകാലിക മലയാളവിവർത്തനം
MCV
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 130:5
2
സങ്കീർത്തനങ്ങൾ 130:4
എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 130:4
3
സങ്കീർത്തനങ്ങൾ 130:6
പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 130:6
4
സങ്കീർത്തനങ്ങൾ 130:2
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ.
Explore സങ്കീർത്തനങ്ങൾ 130:2
5
സങ്കീർത്തനങ്ങൾ 130:1
യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു
Explore സങ്കീർത്തനങ്ങൾ 130:1
Home
Bible
Plans
Videos