1
സങ്കീർത്തനങ്ങൾ 126:5
സമകാലിക മലയാളവിവർത്തനം
MCV
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
Compare
Explore സങ്കീർത്തനങ്ങൾ 126:5
2
സങ്കീർത്തനങ്ങൾ 126:6
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.
Explore സങ്കീർത്തനങ്ങൾ 126:6
3
സങ്കീർത്തനങ്ങൾ 126:3
യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
Explore സങ്കീർത്തനങ്ങൾ 126:3
Home
Bible
Plans
Videos