1
സങ്കീർത്തനങ്ങൾ 123:1
സമകാലിക മലയാളവിവർത്തനം
MCV
സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 123:1
2
സങ്കീർത്തനങ്ങൾ 123:3
ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ, കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 123:3
Home
Bible
Plans
Videos