1
സങ്കീർത്തനങ്ങൾ 12:6
സമകാലിക മലയാളവിവർത്തനം
MCV
യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.
Compare
Explore സങ്കീർത്തനങ്ങൾ 12:6
2
സങ്കീർത്തനങ്ങൾ 12:7
യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും
Explore സങ്കീർത്തനങ്ങൾ 12:7
3
സങ്കീർത്തനങ്ങൾ 12:5
“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
Explore സങ്കീർത്തനങ്ങൾ 12:5
Home
Bible
Plans
Videos