1
സദൃശവാക്യങ്ങൾ 27:17
സമകാലിക മലയാളവിവർത്തനം
MCV
ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.
Compare
Explore സദൃശവാക്യങ്ങൾ 27:17
2
സദൃശവാക്യങ്ങൾ 27:1
നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
Explore സദൃശവാക്യങ്ങൾ 27:1
3
സദൃശവാക്യങ്ങൾ 27:6
സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു.
Explore സദൃശവാക്യങ്ങൾ 27:6
4
സദൃശവാക്യങ്ങൾ 27:19
വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ, ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു.
Explore സദൃശവാക്യങ്ങൾ 27:19
5
സദൃശവാക്യങ്ങൾ 27:2
നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ.
Explore സദൃശവാക്യങ്ങൾ 27:2
6
സദൃശവാക്യങ്ങൾ 27:5
മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്.
Explore സദൃശവാക്യങ്ങൾ 27:5
7
സദൃശവാക്യങ്ങൾ 27:15
കലഹപ്രിയയായ ഭാര്യ പെരുമഴയത്തു ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്
Explore സദൃശവാക്യങ്ങൾ 27:15
Home
Bible
Plans
Videos