1
അപ്പൊ.പ്രവൃത്തികൾ 18:10
സമകാലിക മലയാളവിവർത്തനം
MCV
ഞാൻ നിന്നോടുകൂടെയുണ്ട്, ആരും നിന്നെ ആക്രമിക്കുകയോ നിനക്കു ഹാനി വരുത്തുകയോ ഇല്ല, എനിക്ക് ഈ പട്ടണത്തിൽ അനേകരുണ്ട്” എന്ന് അരുളിച്ചെയ്തു.
Compare
Explore അപ്പൊ.പ്രവൃത്തികൾ 18:10
2
അപ്പൊ.പ്രവൃത്തികൾ 18:9
ഒരു രാത്രിയിൽ കർത്താവ് പൗലോസിനോടു ദർശനത്തിൽ, “നീ ഭയപ്പെടരുത്; തുടർന്നും പ്രസംഗിക്കുക, മിണ്ടാതിരിക്കരുത്.
Explore അപ്പൊ.പ്രവൃത്തികൾ 18:9
Home
Bible
Plans
Videos