1
1 ശമുവേൽ 10:6
സമകാലിക മലയാളവിവർത്തനം
MCV
അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും.
Compare
Explore 1 ശമുവേൽ 10:6
2
1 ശമുവേൽ 10:9
ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി.
Explore 1 ശമുവേൽ 10:9
Home
Bible
Plans
Videos