1
സങ്കീർത്തനങ്ങൾ 150:6
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
വേദപുസ്തകം
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
Compare
Explore സങ്കീർത്തനങ്ങൾ 150:6
2
സങ്കീർത്തനങ്ങൾ 150:1
യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 150:1
3
സങ്കീർത്തനങ്ങൾ 150:2
അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 150:2
Home
Bible
Plans
Videos