1
സങ്കീർത്തനങ്ങൾ 105:1
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
വേദപുസ്തകം
യഹോവെക്കു സ്തോത്രംചെയ്വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
Compare
Explore സങ്കീർത്തനങ്ങൾ 105:1
2
സങ്കീർത്തനങ്ങൾ 105:4
യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 105:4
3
സങ്കീർത്തനങ്ങൾ 105:3
അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
Explore സങ്കീർത്തനങ്ങൾ 105:3
4
സങ്കീർത്തനങ്ങൾ 105:2
അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 105:2
Home
Bible
Plans
Videos