1
സങ്കീർത്തനങ്ങൾ 102:2
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
വേദപുസ്തകം
കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
Compare
Explore സങ്കീർത്തനങ്ങൾ 102:2
2
സങ്കീർത്തനങ്ങൾ 102:1
യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
Explore സങ്കീർത്തനങ്ങൾ 102:1
3
സങ്കീർത്തനങ്ങൾ 102:12
നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
Explore സങ്കീർത്തനങ്ങൾ 102:12
4
സങ്കീർത്തനങ്ങൾ 102:17
ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
Explore സങ്കീർത്തനങ്ങൾ 102:17
Home
Bible
Plans
Videos